Friday, 11 July 2014
Jacob's Well
Jacob’s Well is a significant karstic spring, the largest perennial spring in the Texas Hill Country. It flows from the most extensive underwater cave in Texas, opening in the bed of Cypress Creek, a few miles north of Wimberley, Texas.The twelve foot (four meter) diameter mouth of the cave serves as a popular swimming and water recreation spot for the local land owners whose properties adjoin Cypress Creek. From the opening in the creek bed, Jacob’s Well descends vertically for about thirty feet (ten meters), continuing from there at an angle as a series of chambers separated by narrow, often deeply silted and unstable necks, ultimately reaching a depth of at least one hundred and twenty feet (forty meters).
Thursday, 10 July 2014
Wednesday, 9 July 2014
Thursday, 3 July 2014
Reflection Of My Thoughts
Reflection Of My Thoughts
മക്കള്‍ക്ക് വേണ്ടീ ഞാന്‍ കാശൂനേടീ ;
അവരതുകൊണ്ട് ഇഗ്ലീഷുനേടീ ;
ഇന്നവര്‍ എന്റെ നേര്‍ പൊക്കൂന്ന കാലിനേ ;
സ്വപ്നത്തില്‍ പോലും എനിക്ക് പേടീ ;
ഊണൂമുറക്കമില്ലാതെ ഞാന്‍ നേടീയതൊക്കെ ;
അവര്‍ക്ക് വീതിച്ചൂ നല്കി ;
മക്കള്‍ക്ക് ഞാന്‍ ഭാരമാവാതിരിക്കൂവാന്‍ ;
വീടൊന്ന് മാത്രം ഞാന്‍ ബാക്കീയാക്കീ ;
ഈയിടെ ഇവിടെയും യോഗം നടക്കൂന്നു ;
ചര്‍ച്ചകള്‍ പലതു നടന്നിടൂന്നു ;
ചര്‍ച്ചയില്‍ നല്ല പരസ്യം പറയുന്നു ;
മക്കള്‍ മരുമക്കള്‍ വാശിയോടെ ;
കൊച്ചിയിലുണ്ട് വൃദ്ധസദനം ഇപ്പൊ ;
കോഴിക്കോട്ടൂണ്ട് സേവാസദനം ;
കാര്യമെനിക്ക് മനസിലായി എന്റെ ;
വീടിന്നു മിന്നവര്‍ നോട്ടമിട്ടു ;
ജീവന്റെ ജീവനാം എന്റെ മക്കള്‍ എന്നെ ;
എങ്ങോ കളയാന്‍ വെമ്പുന്ന മക്കള്‍ ;
തളര്‍ച്ചയോടൊന്നുഞാന്‍ ചാരിക്കിടക്കവേ ;
എന്‍ ചാരുകസേരക്കൂം മുറുമുറുപ്പ് ;
അറിയാതെ ഓര്‍ത്തു ഞാന്‍ പുറകിലുപേക്ഷിച്ച ;
യവ്വന ജീവിത കാലത്തെയും ;
അവളൊത്ത് കഴിയേണ്ടന്‍ യവ്വന ജീവിതം ;
മരുഭൂമിയില്‍ ഞാനും നഷ്ട്മാക്കി ;
പരിഭവ ദുഃഖ പരിദേവനങ്ങളും ;
പലതും പറഞ്ഞു കരഞ്ഞവളൂം ;
ഇതൊക്കെയും നമ്മുടെ മക്കള്‍ക്ക് വേണ്ടിയാ ;
ണാശ്വസിപ്പിച്ചു പറഞ്ഞു ഞാനും ;
എന്നെ സ്നേഹിച്ചവള്‍ എല്ലാം സഹിച്ചവള്‍ ;
എന്നേ തനിച്ചാക്കി യാത്രയായി ;
സ്വര്‍ഗ്ഗത്തില്‍ നിന്നെന്നെ അവളുവിളിക്കൂന്നൂ ;
മക്കളില്ലിവിടെ ഇങ്ങോട്ട് പോരൂ ;
മരണമാസന്നമായ് ഉപദേശമൊന്നെനി ;
ക്കൂണ്ടെന്റെ മക്കള്‍ക്ക് നല്കീടുവാന്‍ ;
ആയുസും ജീവിതം നഷ്ട്മാക്കീട്ടാരും ;
സാമ്പാദിക്കല്ലെ മക്കള്‍ക്ക് വേണ്ടി ;
അവരെ പടച്ചവനീശ്വരനാണെങ്കില്‍ ;
അവര്‍ ക്കൂള്ളതെങ്ങനേം വന്നു ചേരും ;
മക്കളെ നോക്കേണ്ടെന്നര്‍ത്ഥമില്ല-അതിനായ് ;
കളയേണ്ട ജീവിതമെന്നു സാരം ;
മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യാത്തോര്‍ ;
ക്കില്ല സ്വര്‍ഗ്ഗം എന്ന് വേദ വാക്യം
എത്ര അർത്ഥവത്തായ കാലത്തിന്റെ കണക്കുപുസ്തകത്തിലെ വരികൾ.. (ഇത് എഴുതിയത് ആരെന്നു ഞങ്ങൾക്ക് അറിയില്ല )
Subscribe to:
Posts (Atom)




.jpg)


















